കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സാപ്പ് ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ കേരള പ്ലസ് വൺ പരീക്ഷയുടെ ഫോക്കസ് ഏരിയ എന്ന രീതിയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ വാസ്തവം എത്രത്തോളമുണ്ടെന്ന് പലർക്കും അറിയില്ല .സാധാരണയായി ഫോക്കസ് ഏരിയ മറ്റു അറിയിപ്പുകൾ എന്നിവ സംസ്ഥാന ഗവൺമെന്റിന്റെ SCERT എന്ന വെബ്‌സൈറ്റിലൂടെയാണ് പുറത്തു വിടുക. എന്നാൽ ഇത്തരം അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല ആയതിനാൽ പ്രചരിക്കുന്നത് തെറ്റായ ഫോക്കസ് ഏരിയ അവനാണ് സാധ്യത എന്നിരുന്നാലും പ്ലസ് വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സർക്കാർ ഉടൻ തന്നെ അറിയിക്കും.