Calicut University Exam decision


കോവിഡ് പശ്ചാത്തലത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അവസാന വർഷ ബിരുദ  പരീക്ഷകൾ  മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ ഇത് വിദ്യാർത്ഥികളുടെ ഭാവിക്കു തന്നെ ദോഷകരമായാണ് നിൽക്കുന്നത്. നിരവധി മത്സര പരീക്ഷകൾക്ക് ബിരുദം നിര്ബന്ധമാണ്. 

പത്താം ക്ലാസ് കഴിഞ്ഞാൽ പ്ലസ് വണ്ണിന് തന്നെ പോവണോ? മറ്റു കോഴ്സുകൾ ഉണ്ടോ? പത്താം ക്ലാസ് വിദ്യാർത്ഥികൾ അറിയാൻ | Kerala sslc | Courses after class 10 in India | course after class 10 in kerala


കൂടാതെ ചില മത്സര പരീക്ഷകൾക്ക് അപേക്ഷിക്കുമ്പോൾ അവസാന ബിരുദ വിദ്യാർത്ഥികൾ ഓഗസ്റ്റ് മാസത്തിൽ ബിരുദം ലഭിക്കും എന്ന് സത്യവാങ്മൂലം നൽകണം . കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാലാണ് പരീക്ഷകൾ നടക്കാത്തത്.

പിന്മാറാതെ പ്ലസ് വൺ വിദ്യാർത്ഥികളുടെ കടുത്ത പ്രതിക്ഷേധം പ്രതിക്ഷേധം മൂന്നാം ദിവസത്തിലേക്ക് | Kerala plus one exam decision


വിദ്യാർത്ഥികൾ ഓൺലൈൻ ആയിട്ടായിരുന്നു കഴിഞ്ഞ വര്ഷം പഠിച്ചിരുന്നത് .ആയതിനാൽ തന്നെ അവസാന വർഷ വിദ്യാർത്ഥികളുടെ സിലബസ് കുറയ്ക്കുകയോ ഒന്നും യൂണിവേഴ്സിറ്റി ചെയ്തിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ വരുന്നതോടുകൂടി പരീക്ഷകൾ നടത്തുമെന്ന് പ്രതീക്ഷിക്കാം