കോവിഡ് കാലഘട്ടത്തിൽ ഏറെ ജനപ്രിയമായതാണ് ഓൺലൈൻ വിദ്യാഭ്യാസം. നിലവിൽ നിരവധി ആപ്പുകൾ വഴിയും വെബ്സൈറ്റുകൾ വഴിയും ഈ കോഴ്സുകൾ ലഭ്യമാണ് .എന്നാൽ വൻ തോതിലുള്ള ഫീസാണ് ഈ കോഴ്സുകൾക്ക് ഈടാക്കുന്നത്. അതിനാൽ തന്നെ മികച്ച കോഴ്സുകൾ സാധാരണക്കാർക്ക് എത്തിക്കാൻ ഇന്ത്യയിലെ വൊഡാഫോൺ ഐഡിയ(VI) ഉപയോക്തർക്കു 455 രൂപ മുതലുള്ള ഓൺലൈൻ കോഴ്സുകൾ ഫ്രീ ആയി പഠിക്കാം .
ഓഫർ എങ്ങനെ ലഭിക്കും ?
1.ഓഫർ ലഭിക്കാൻ നിങ്ങള്ക്ക് വൊഡാഫോൺ ഐഡിയ സിം ഉണ്ടായിരിക്കണം.
2.നിങ്ങൾ https://app.myvi.in/tracker?aid=112098388&cid=IDM0FR ഈ ലിങ്ക് വഴി വൊഡാഫോൺ ഐഡിയ(VI) ആപ്പ് ഇൻസ്റ്റാൾ ചെയ്തു രജിസ്റ്റർ ചെയ്യണം.
3.നിലവിൽ നിങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്ത ആൾ ആവരുത്
നിങ്ങൾ മുകളിൽ നൽകിയ ലിങ്കിൽ നിന്ന് ആപ്പ് ഡൌൺലോഡ് ചെയ്ത രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ 24 മണിക്കൂറിനകം SMS ലഭിക്കും.അതുവഴി Udemy എന്ന ആപ്പ് വഴി നിങ്ങള്ക്ക് ഇഷ്ടമായ കോഴ്സുകൾ പഠിക്കാം അതും ഫ്രീ ആയി.

0 Comments