ഒടുവിൽ വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് അറുതി വരുത്തി കേരളം സർക്കാർ SSLC പരീക്ഷ ഫലം ജൂലൈ 14 ബുധനാഴ്ച  രണ്ടു മണിക്ക് പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് . കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്തു ഫോക്കസ് ഏരിയ ഒക്കെ തയ്യാറാക്കിയായിരുന്നു പരീക്ഷ നടന്നത്. ഈ വര്ഷം വിജയ ശതമാനവും കിട്ടിയ കുട്ടികളുടെ എണ്ണവും കൂടാനാണ് സാധ്യത

SSLC പരീക്ഷ ഫലം താഴെ കൊടുത്ത വെബ്സൈറ്റുകളിൽ നിന്നും നോക്കാം

https://keralaresults.nic.in
https://results.kite.kerala.gov.in