പ്ലസ് വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കേരളത്തിലെ പ്ലസ് വൺ വിദ്യാർത്ഥികൾ ഒന്നടങ്കം പ്രതിക്ഷേധത്തിലാണ്. ഓൺലൈൻ ലൈവ് മാധ്യമങ്ങളുടെ യൂട്യൂബ് ,ഫേസ്ബുക് എന്നിവിടെങ്ങളിൽ കമന്റ് രേഖപ്പെടുത്തിയാണ് പ്രതിക്ഷേധിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടരുന്ന പ്രതിക്ഷേധം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉത്തരം കിട്ടാത്തതാണ് പ്രതിക്ഷേധ കാരണം. എന്നാൽ സർക്കാർ പ്ലസ് വൺ പരീക്ഷ സാധ്യതകളെ പറ്റി ചർച്ച ചെയ്യുകയാണെന്നും ഉടൻ തന്നെ അറിയിപ്പ് ഉണ്ടാകുമെന്നും കരുതുന്നു .

1 Comments
Exam വേണ്ട ❌️❌️
ReplyDelete